ചാലാട്: ചാത്തോത്ത് പുതിയപുരയിൽ ആയാടത്തിൽ ഖദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് കുഞ്ഞി ഹാജി. മക്കൾ: സുഹറാബി, നഫീസ, സുബൈദ, ജമീല, ഹമീദ്, സലാം, റാഫി, ജാബിർ, റാഷിദ്, റിഷാദ്.