പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിനു സമീപം പരേതനായ കെ.വി. കൃഷ്ണന്റെ ഭാര്യ പി.വി. സതി (85) നിര്യാതയായി. മക്കൾ: പ്രദീപ് (വിസ്മയ കേബിൾ), അനിൽ കുമാർ (അഴിക്കോട്), സന്തോഷ്, ഷാജി (മൊറാഴ). മരുമക്കൾ: സുധ, നിഷ, രജനി, പരേതയായ ഷീബ. സഹോദരങ്ങൾ: ബാലൻ, മോഹനൻ, സീത, പരേതരായ കുഞ്ഞമ്പു, രാമചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.
സതി