മുഴപ്പിലങ്ങാട്: മൊയ്തു പാലം എം.എസ്.യു.പി സ്കൂളിനടുത്തുള്ള മർഹബ ഗ്രീഷ്മത്തിലെ ബഷീർ (58) മസ്കത്തിൽ നിര്യാതനായി. പരേതരായ നടുവിലോതി ഇസ്മായിലിന്റെയും വയ്യപ്രത്ത് കാച്ചയുടെയും മകനാണ്. ഭാര്യ: റിസ്വത്ത്. മക്കൾ: ദാനിഷ്, റബീഹ്. സഹോദരങ്ങൾ: സലീം, നജീബ്, ഫൗസിയ, നൗഫൽ, നവാസ്, ഫായിസ, നംഷി. ഖബറടക്കം ഞായറാഴ്ച രാവിലെ 11 മണിക്കുശേഷം സീതിന്റെ പള്ളി ഖബർസ്ഥാനിൽ.