പടന്ന: ബസാറിലെ മാടാപ്പുറം എം.സി. മുഹമ്മദ് കുഞ്ഞി ഹാജി (71) നിര്യാതനായി. ഭാര്യ: വലാജ. സഹോദരങ്ങൾ: സൈനബ, സാറു, അബൂബക്കർ, പരേതരായ അബ്ദുല്ല ഹാജി, അബ്ദുൽ റഹീം, റുഖിയ, ബീഫാത്തിമ.