കാസർകോട്: തളങ്കര സ്വദേശിയും പൊയിനാച്ചിയിൽ താമസക്കാരനുമായ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ദൈനബി (78) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ മജീദ് (ദുബൈ), സൈഫുന്നിസ, ശരീഫ് (ബഹ്റൈൻ). മരുമക്കൾ: മൂസ കാഞ്ഞങ്ങാട്, നജ്മുന്നിസ, ആമിന, റസിയ. സഹോദരങ്ങൾ: ബീഫാത്തിമ, പരേതരായ അബ്ദുൽ ഖാദർ ഹാജി പൊയിനാച്ചി, അബ്ദുല്ല തെരുവത്ത്.