പയ്യന്നൂർ: കാനായി കാനത്തിലെ മമ്പലത്ത് കൊഴുമ്മൽ ചെറിയ അമ്മ (91)നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പിനിശ്ശേരി കൃഷ്ണൻ നായർ. മകൾ: എം.കെ. രുഗ്മിണി. മരുമകൻ: പരേതനായ സി.കെ. നാരായണൻ നമ്പ്യാർ. സഹോദരങ്ങൾ: എം.കെ. ലക്ഷ്മി, കാർത്യായനി (ഇരുവരും എരമം), ജാനകി (കാങ്കോൽ), പരേതരായ എം.കെ. കുഞ്ഞിരാമൻ, കൃഷ്ണൻ, നാരായണി.