ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ തുരുത്തിപ്പള്ളി നാരായണി (73) നിര്യാതയായി. കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ പാചക തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: കലാദേവി, ചിത്രലേഖ (പാചക തൊഴിലാളി, ജി.സി.യു.പി സ്കൂൾ കുഞ്ഞിമംഗലം). മരുമക്കൾ: സുരേഷ് (കൊട്ടില), പരേതനായ രാജീവൻ (വെങ്ങര).