തൃക്കരിപ്പൂർ: ഉടുമ്പുന്തല എടോളയിലെ അബ്ദുസ്സലാം രാമന്തളി (60) നിര്യാതനായി. ഭാര്യ: കെ.പി. ശരീഫ. മക്കൾ: സലീമ, സൽവ, മുഹമ്മദ്. മരുമക്കൾ: റിയാസ് ഉളവറ, മിസ്ബാഹ് രാമന്തളി.