പത്തനാപുരം: പിടവൂർ കീരിക്കൽ പരേതനായ എൻ. രാഘവൻപിള്ളയുടെ (പിടവൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം) ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: പത്മകുമാരി, രാധാമണി, അജിത കുമാരി, ശ്രീകുമാർ കീരിക്കൽ (ബ്രദ്റൺ സഭ സുവിശേഷകൻ, പത്തനാപുരം). മരുമക്കൾ: രാജൻ പിള്ള, മധുസൂദൻ, ഷിബി തോമസ്, പരേതനായ ഉദയകുമാർ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കുന്നിടയിലെ ഇളയമകൾ അജിതകുമാരിയുടെ വീട്ടുവളപ്പിൽ.