കുളത്തുപ്പുഴ: ഏഴംകുളം മാർത്താണ്ഡംകര ചന്ദ്രവിലാസം വീട്ടിൽ ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. ഏഴംകുളം സരസ്വതിവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റാണ്. ഭാര്യ: ലതാകുമാരി. മക്കൾ: ശരത്ചന്ദ്രൻ, രേഷ്മ. മരുമക്കൾ: രമ്യ, അക്ഷയ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.