കൊട്ടിയം: നടുവിലക്കര പുല്ലിച്ചിറ കൊച്ചാലുംമൂട് ലൈല വിലാസത്തിൽ ജെറോം കാസ്പർ (68 -മയ്യനാട് ജന്മംകുളം റേഷൻ വ്യാപാരി) നിര്യാതനായി. കാക്കോട്ടുമൂല മാവിള വീട്ടിൽ പരേതരായ സെബാസ്റ്റ്യൻ കാസ്പറിന്റെയും ആഗ്നസ് മേരിയുടെയും മകനാണ്. ഭാര്യ: അൽഫോൺസ ജെറോം. മക്കൾ: ജെയ്സൺ ജെറോം, ആൽവിൻ ജെറോം, അനുജ ജെറോം. മരുമക്കൾ: നീതു ഫ്രാങ്ക്ലിൻ, പ്രിയ സ്റ്റാൻലി, ജിജുലാൽ.