മക്കരപ്പറമ്പ്: കാച്ചിനിക്കാട് പരേതനായ ആലുംപിലാക്കൽ അയമുവിന്റെ മകൻ സൈതലവി (54) നിര്യാതനായി. മനാർ സ്കൂൾ ജങ്ഷനിൽ വ്യാപാരിയായിരുന്നു. ഭാര്യ: ഹഫ്സത്ത് (ഇരുമ്പുഴി). മക്കൾ: സൽമാൻ ഫാരിസ്, സുമയ്യ, ഫർസാന, നവാസ്.
മരുമക്കൾ: റിൻഷിദ ഷെറിൻ (ആലത്തൂർപടി), തുഫൈൽ (വഴിപ്പാറ). സഹോദരങ്ങൾ: ഹസ്സൻ, കദിയുമ്മ (ചെറുകുളമ്പ്), റുഖിയ (കരിഞ്ചാപാടി), കദീസ (മേൽമുറി), നഫീസ(വേങ്ങര), സുഹ്റ (മേൽമുറി), ജമീല (മേൽമുറി), പരേതനായ മൊയ്തീൻ.