കുണ്ടറ: വെള്ളിമൺ ചെറുമൂട് വെള്ളാങ്ങിൽ വീട്ടിൽ കൊച്ചുബാലൻ പിള്ള (71) നിര്യാതനായി. ഭാര്യ: രത്നമ്മയമ്മ. മകൾ: സിന്ധു. മരുമകൻ: പരേതനായ പ്രദീപ്.