കുണ്ടറ: മുക്കട ജെ.സി മന്ദിരത്തിൽ ചന്ദ്രചൂഡൻപിള്ള (63) നിര്യാതനായി. ഭാര്യ: തുളസിഭായി അമ്മ. മക്കൾ: ശ്രീമചന്ദ്രൻ, ശ്രീരാജ്ചന്ദ്രൻ, ശ്രീലചന്ദ്രൻ. മരുമക്കൾ: രാജേഷ്, അമൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന്.