ഇരിട്ടി: ആറളത്തെ മരോൻ അബ്ദുല്ല (67) നിര്യാതനായി. ആറളം ഫാറൂഖ് മസ്ജിദ് പ്രസിഡന്റ്, കേരള മുസ് ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റി അംഗം, ന്യൂനപക്ഷ കോൺഗ്രസ് ആറളം മണ്ഡലം ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പി.പി. ആയിഷ, മക്കൾ: റസിയ, റനീഫ് (ഇന്ത്യൻ എംബസി, റിയാദ്), സൈനബ, നജ്മത്ത്, റജില, റംശീന. മരുമക്കൾ: ശംസുദ്ദീൻ, റഫീന, ഹുസൈൻ, റഷീദ്, റഫീഖ്, ഇസ്മായിൽ.