കൽപകഞ്ചേരി: ഐരാനി പരേതനായ മച്ചിഞ്ചേരി തൂമ്പിൽ സൈതാലി ഹാജിയുടെ മകൻ മൊയ്തീൻ ഹാജി (84) നിര്യാതനായി. (പുത്തനത്താണി ത്രീ സ്റ്റാർ വുഡ് ഇൻഡസ്ട്രിയൽ ഉടമ). ഭാര്യ: പാത്തുക്കുട്ടി പൊട്ടച്ചോല. മക്കൾ: അബ്ദുൽ റസാഖ് (ബാവ), ആയിഷ, റംല. മരുമക്കൾ: തടത്തിൽ അബ്ദുൽ കരീം (ഇട്ടിലാക്കൽ), പരുത്തികുന്നൻ മൊയ്തീൻ കുട്ടി (ആദൃശ്ശേരി), സാബിറ. സഹോദരങ്ങൾ: കദിയാമു കുട്ടി, മമ്മാത്തു, പരേതരായ മുഹമ്മദ് ഹാജി, പാത്തുമ്മു.