പൊന്നാനി: തൃക്കാവ് പുല്ലോണത്ത് അത്താണിൽ താമസിക്കുന്ന ശങ്കർ ശക്തിയിൽ വേണുഗോപാലൻ (77) നിര്യാതനായി. ഭാര്യ: വെങ്ങാലില്‍ കോമത്ത് മല്ലിക. മക്കൾ: മീര, രവിശങ്കർ, രമ്യ. മരുമക്കൾ: രഞ്ജിത്ത്, സബിത, മുസ്തഫ.