വള്ളിക്കുന്ന്: പരുത്തിക്കാട് ശോഭന ക്ലബിന് സമീപം മേലയിൽ ചന്ദ്രൻ (64)( മലേഷ്യ) നിര്യാതനായി. ഭാര്യ: ഇന്ദിര. പിതാവ്: പരേതനായ പത്മനാഭൻ. മാതാവ്: പരേതയായ ദേവകി. മക്കൾ: അമ്പിളി, യമുനാഞ്ജലി(എം.ബി.ബി.എസ് സ്റ്റുഡന്റ് റഷ്യ). മരുമക്കൾ: ഗിരീഷ് ഗോപിനാഥൻ. സഹോദരങ്ങൾ: രത്നകുമാരി, ചന്ദിക, ചന്ദ്രമതി, ചന്ദ്രലേഖ, രോഹിണി.