ഇരിവേറ്റി: ദീർഘകാലം ഇരിവേറ്റി എൽ.പി സ്കൂൾ അധ്യാപകനും കെ.എ.ടി.എഫ് ജില്ല ഭാരവാഹിയുമായിരുന്ന മുണ്ടോടൻ വീരാൻകുട്ടി മൗലവി (86) നിര്യാതനായി. ഭാര്യ: പരേതയായ കരുവാട്ട് ഫാത്തിമ.
മക്കൾ: ഖാലിദ് സലാഹുദ്ദീൻ, അഡ്വ. ബഷീറുദ്ദീൻ, മുഹമ്മദ് നുഹ്മാൻ, റസിയ (എ.എം.എൽ.പി സ്കൂൾ വാക്കാലൂർ), ഖദീജ, റഹീന. മരുമക്കൾ: ഷഫീഖ്അലി (പത്തനാപുരം), അബ്ദുൽ നാസർ (മുണ്ടേങ്ങര), ഉണ്ണി ഹസ്സൻ (ജനതപ്പടി), നഫീസ (കാവനൂർ), ബേനസീർ (കുന്നമംഗലം), ഫായിസ (തിരൂരങ്ങാടി).