മാറഞ്ചേരി: പരിച്ചകം മല്ലീകൃഷ്ണ റോഡിൽ താമസിക്കുന്ന പരേതനായ തൈപ്പറമ്പിൽ കുഞ്ഞിമോന്റെ മകൻ മുഹമ്മദ് എന്ന കുഞ്ഞിമോൻ (63) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ഷഹ്സാദ് (ദമ്മാം), ഷയാസ് (ഷാർജ), ഷസ്ന. മരുമകൻ: അമീർ (ഷാർജ). ഖബറടക്കം വ്യാഴാഴ്ച 11ന് കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.