വർക്കല: പുല്ലാന്നിക്കോട് പ്രസാദ് ഭവനിൽ ശിവരാജൻ (63) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന കുമാരി. മക്കൾ: പ്രശാന്ത് (കോൺഗ്രസ് ശിവഗിരി മണ്ഡലം പ്രസിഡന്റ്), ശിവപ്രസാദ്. മരുമക്കൾ: ഡോ.സി.യു. ഇന്ദുലേഖ (വർക്കല നഗരസഭ കൗൺസിലർ), എസ്. നിത്യ.