കാടാമ്പുഴ: കല്ലാര്‍മംഗലം കമ്പക്കോടന്‍ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, സുലൈഖ, ആയിശ, നഫീസ, സാദിക് അലി, സൗദ, സല്‍മത്ത്. മരുമക്കള്‍: അബ്ദുസ്സലാം, ഷാഫി, ജാഫര്‍, റഹീം, ഫാത്തിമ, മുഫീദ.