പാലോട്: നന്ദിയോട് പച്ചകോവിലുകോണത്ത് അമ്പാടി ഹൗസില്‍ ഓമന (72) നിര്യാതയായി. ഭര്‍ത്താവ്: നടരാജന് (മണിയന്). മക്കള്‍: സുബീര്ലാല്, സാഞ്ചന, സുമീര്ലാല്. മരുമക്കള്‍: ഷീജ, ദിലീപ് കുമാര്‍, സുജി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.