മലയിൻകീഴ്: മലയം മൂലമൺ കൊടുവാർതലക്കൽ വീട്ടിൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. മക്കൾ: സുധ, ശ്രീകുമാർ, അനിൽകുമാർ. മരുമക്കൾ: വിശ്വംഭരൻ നായർ, പുഷ്പലത, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന് വിളവൂർക്കൽ നാലാംകല്ലിൽ.