വർക്കല: നടയറ താഹിറ മൻസിലിൽ സിനി (35) നിര്യാതയായി. ഭർത്താവ്: അൻസറുദീൻ (സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി, കണ്ണ്വാശ്രമം ബ്രാഞ്ച് അംഗം). മക്കൾ: മുഹമ്മദ് ആസിഫ്, മുഹമ്മദ് അസ്ലം. പിതാവ്: അബ്ദുൽ റഹീം, മാതാവ്: സീനത്ത്.