മണ്ണന്തല: വെങ്കുളത്തുകോണം എള്ളുവിള വീട്ടിൽ പീതാംഭരന്റെ ഭാര്യ വി. വത്സല (66) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.