മലയിൻകീഴ്: പേയാട് എൻ.കെ.പി ഭവനിൽ പരേതനായ നാഗപ്പൻപിള്ളയുടെ ഭാര്യ ദാക്ഷായണിഅമ്മ (85) നിര്യാതയായി. മക്കൾ: മഹേശ്വരി, പരേതനായ കരുണാകരൻ പിള്ള, ചന്ദ്രിക, ചന്ദ്രകുമാർ, മല്ലിക. മരുമക്കൾ: മാധവൻ പിള്ള, വിജയകുമാർ, ബീന, സുരേഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.