കല്ലടിക്കോട്: കരിമ്പ എടക്കുർശ്ശി പേട്ടയിൽ മൊയ്തീൻ കുട്ടിയുടെ മകൻ ഫൈസൽ (45) നിര്യാതനായി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സജ്ല മണ്ണാർക്കാട്. മക്കൾ: ഫാത്തിമ ഫഹ്മ, ഫൈഹ ഫാത്തിമ, ഫിദ ഫാത്തിമ.