കൂത്തുപറമ്പ്: നരവൂർ റോഡിൽ പുതിയകത്ത് കോരത്തുംകണ്ടി മറിയം (87) നിര്യാതയായി. ഭർത്താവ്: തൂപ്പർ. മക്കൾ: മജീദ് (ദുബൈ), താജുദ്ദീൻ, റഹീം (ദുബൈ), അഫ്സത്ത്, റംല, സമീറ. മരുമക്കൾ: ഷഹനാസ്, റുബീന, ഷമീറ, മമ്മൂട്ടി, മുഹമ്മദ്, പരേതനായ ഉമ്മർ.