തളിപ്പറമ്പ്: പൂമംഗലത്തെ കോറോത്ത് സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: കാക്കാ മണി ഇന്ദിര. മക്കൾ: വിനുമോൻ, വിഷ്ണു, വൈശാഖ്. മരുമകൾ: സഞ്ജന (പാളിയത്ത് വളപ്പ്). സഹോദരങ്ങൾ: സുധാകരൻ, വിക്രമൻ, അനിൽ, ഷൈല (കോട്ടയം), പരേതനായ ഷാജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മോലോത്തുംകുന്ന് സംഘം ശ്മശാനത്തിൽ.