ഉരുവച്ചാൽ: നീർവേലി പതിമൂന്നാം മൈലിൽ കെ.പി. ഹൗസിലെ കെ. അബ്ബാസ് (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഷബീർ (ദുബൈ), ശബാന, ഷഫീന, ആഷിഫ്. മരുമക്കൾ: ശബാന, ഫസ്മിന, ബഷീർ, നഫ്സൽ. സഹോദരങ്ങൾ: അബൂബക്കർ, ഇസ്മയീൽ, സലീം, അബ്ദുറഹമാൻ, സുഹറ, നബീസു, മുഹമ്മദ്.