പയ്യന്നൂർ: കവ്വായി ജുമാമസ്ജിദ് റോഡില്‍ താമസിക്കുന്ന തയ്യിൽ പത്താപ്പുരയിൽ റഹിയാനത്ത് (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൂപ്പൻ അബൂബക്കർ. മക്കൾ: സുബൈദ, നസീമ, റാഫി. മരുമക്കൾ: അബ്ദുല്ല (തങ്കയം), സുബൈർ (വെള്ളൂർ), മൈമൂന (പടന്ന). സഹോദരങ്ങൾ: ടി.പി. അസീസ് ഹാജി (ജനറൽ സെക്രട്ടറി കവ്വായി ശാഖ മുസ് ലിം ലീഗ്), ടി.പി. ഷഹീദ്, പരേതനായ ടി.പി. ആരിഫ്.