പെരിങ്ങത്തൂർ: കിടഞ്ഞിയിലെ താഴാടത്തിൽ കുഞ്ഞി സൂപ്പി ഹാജി (74) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കൾ: റംലത്ത്, റഷീദ് (സെക്രട്ടറി മുസ്ലിം ലീഗ് 20ാം വാർഡ് കമ്മിറ്റി), റസില, മുനീർ (ഖത്തർ), റാഹില.
മരുമക്കൾ: കുഞ്ഞമ്മദ് (കുന്നുമ്മക്കര), അൻസാർ (ചൊക്ലി), അലി (കടവത്തൂർ), ഹൗലത്ത് (പ്രസിഡന്റ് വനിതാ ലീഗ് 20ാം വാർഡ്), സുമിയത്ത് (കരിയാട്). സഹോദരങ്ങൾ: ഹമീദ്, അയിശു, നെബീസു, ജമീല.