കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് സ്വദേശി പരേതനായ അമ്പായപ്പുള്ളി അബ്ദുൽഖാദർ ഹാജിയുടെ ഭാര്യ അമ്പായ പുള്ളി ഫാത്തിമ ഹജ്ജുമ്മ (100) നിര്യാതയായി.
മക്കൾ: മുഹമ്മദ് കുട്ടി ഹാജി, അബ്ദുറഹിമാൻ ഹാജി, യൂസഫ്, അബ്ദുസ്സലാം, ബീവി, ഫാത്തിമ പരേതരായ ഹുസൈൻ ഹാജി, ഇബ്രാഹിം. മരുമക്കൾ: കുട്ടി ഹാജി അരക്കൻ ചോല എടരിക്കോട്, കുഞ്ഞാലി വാഴത്തൊടി വളവന്നൂർ.