ബന്തടുക്ക: ബന്തടുക്ക പാലാറിലെ പരേതനായ ബജെ നാരായണ ഭട്ടിന്റെ മകൻ കർഷകനായ ബജെ ശ്യാമ ഭട്ട് (72) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ബി.എസ്. ഹരീഷ, വിനായകുമാരി. മരുമക്കൾ: കെ.എൻ. ദിവ്യ അമൈ, സുബ്രഹ്മണ്യ ഭട്ട് (ബംഗളൂരു). സഹോദരങ്ങൾ: ബി.എൻ സുബ്രഹ്മണ്യ ഭട്ട് (റിട്ട. അധ്യാപകൻ), ബാലകൃഷ്ണ ഭട്ട്, മാധവ ഭട്ട് (റിട്ട. അധ്യാപകൻ), സാവിത്രി ഭട്ട്, പരേതരായ പത്മനാഭ ഭട്ട്, സുമതി ഭട്ട്.