അകത്തേത്തറ: കല്ലേക്കുളങ്ങര ശ്രീജയയിൽ എൻ.എ. സുധാകര വർമ (80) നിര്യാതനായി. വി.എൻ. മാലതി നേത്യാരുടെയും കെ.പി. ഉണ്ണികൃഷ്ണ മേനോന്റെയും മകനാണ്. ഭാര്യ: എ. ശോഭന (റിട്ട. അധ്യാപിക, എം.എം യു.പി സ്കൂൾ പുതുപ്പരിയാരം). മകൻ: ജയകൃഷ്ണൻ (ബാങ്കോക്ക്). മരുമകൾ: ശ്രീദേവി. സഹോദരങ്ങൾ: ദിവാകര വർമ, പരേതനായ പ്രഭാകര വർമ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വടക്കേത്തറ തേക്കിൻകാട് ശ്മശാനത്തിൽ.