പുളിക്കല്‍: പുളിക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഡോ. എന്‍. അബൂബക്കര്‍ (71) നിര്യാതനായി. കര്‍ണാടക പാനമംഗ്ളൂര് നന്ദവാറ സ്വദേശിയാണ്. പിതാവ്: പരേതനായ നന്ദവാറ ഷെയ്ക്കബ. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: നസ്മ. മക്കള്‍: അബ്ദുല്‍ റസാഖ്, ഡോ. റാഷിക് ഇസ്മായില്‍. മരുമക്കള്‍: ആബിദ, ഡോ. ദിലു നുസ്റത്ത്.