വേങ്ങര: എ.ആര്. നഗര്‍ കൊടുവായൂര്‍ തൊട്ടിയില്‍ അഹമ്മദ് (67) നിര്യാതനായി.
പിതാവ്: പരേതനായ തൊട്ടിയില്‍ മുഹമ്മദ്. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: സി.പി. ഖദീജ. മക്കള്‍: ഷാജിദ്, ഉമര്‍ ഷെരീഫ്, ഷാജിത, സൗദ. മരുമക്കള്‍: അബ്ദുല്ലക്കുട്ടി (കുറ്റൂര്‍ നോര്‍ത്ത്), മുഹമ്മദ് അനസ് (മലപ്പുറം), സലീന (വെന്നിയൂര്‍), ഷഹ്ല (അറക്കപ്പുറായ). സഹോദരങ്ങള്‍: മറിയം, സഫിയ, പരേതനായ അബൂബക്കര്‍.