കരുവാരകുണ്ട്: അങ്ങാടിയിലെ പരേതനായ കുന്നത്ത് അബൂബക്കർ എന്ന കുഞ്ഞാന്റെ ഭാര്യ ഇല്ലിക്കുത്ത് ഫാത്തിമ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷാഫി (നിലമ്പൂർ), അബ്ദുൽ നാസർ (കോഴിക്കോട്), അബ്ദുസ്സമദ്, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഹനീഫ (ചെറി), ഹഫീസ് മുഹമ്മദ് (ജിദ്ദ), നസീറ. മരുമക്കൾ: ഉമ്മുസൽമ (ഉച്ചാരക്കടവ്), ലൈല (മഞ്ചേരി), ഹഫ്സത്ത് (കരുളായി), സാബിറ (വീതനശ്ശേരി), ഹസീന (വണ്ടൂർ), ശബാന (വെള്ളിയഞ്ചേരി), ബഷീർ (കട്ടുപ്പാറ). ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 1.15ന് അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.