പൊന്നാനി: പൊന്നാനി കിണർ മുഹ്യിദ്ദീൻ പള്ളി സ്വദേശി മാറഞ്ചേരി ഹോസ്പിറ്റലിന് പിറകുവശം താമസിക്കുന്ന മായന്ത്രിയാനകത്ത് അബ്ദുസ്സലാം (59) നിര്യാതനായി. ഭാര്യ: റംഷി. മക്കൾ: ഫാത്തിമ റിദ, ആയിഷ രീശ.