രാമപുരം: മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ സെക്രട്ടറി പരേതനായ പാലപ്ര മൊയ്തീൻ ഹാജി എന്ന മൊയ്തീൻ മൊല്ലാക്കയുടെ ഭാര്യ മക്കരപ്പറമ്പ് കുഴിയേങ്ങൽ ആയിഷ (68) നിര്യാതയായി. മക്കൾ: റൈഹാനത്ത്, ഹഫ്സത്ത്, അബ്ദുൽ ബാരി, മുജീബ് റഹ്മാൻ (ലൈസൻസി, റേഷൻ ഷോപ്പ് രാമപുരം), ശിഹാബുദ്ദീൻ, മാജിദ്. മരുമക്കൾ: അഹമ്മദ് കുട്ടി (വെള്ളില), ഗഫൂർ (പാങ്ങ്), ഫൗസിയ (പനങ്ങാങ്ങര), ഹസനത്ത് (പാങ്ങ്), ഹസീന (കോട്ടക്കൽ), നാജിയ (കോട്ടക്കൽ).