എടക്കര: മരുത വെണ്ടേക്കുംപൊട്ടി പരേതനായ വടക്കേങ്ങര അബ്ദുല്ലയുടെ ഭാര്യ ആസ്യ (86) നിര്യാതയായി. മക്കൾ: മുഹമ്മദ്, അബ്ദുൽ അസീസ്, മജീദ്, അബ്ദുറഹ്മാൻ, ഉബൈദ്, ഷമീർ, മൈമൂന, സാബിറ, റംലത്ത്. മരുമക്കൾ: ഫാത്തിമ, ജമീല, റംലത്ത്, ഹഫ്സത്ത്, ഹൈറുന്നീസ, സുഫൈജ.