മങ്കട: പരേതനായ കുന്നുമ്മൽ മാമരുടെ ഭാര്യ രാധ (76) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, സദാനന്ദൻ, മനോജ്, ജയശ്രീ. മരുമക്കൾ: സുശീല, രശ്മി, ഷീബ, രവീന്ദ്രൻ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ഷൊർണൂർ ശാന്തിതീരത്ത്.