ഓമാനൂർ: പാറപ്പള്ളിയാളി ഉരുണിക്കുളവൻ എരഞ്ഞോണ പരേതനായ കുഞ്ഞിമരക്കാരിന്റെ മകൻ സുലൈമാൻ ഹാജി (62) നിര്യാതനായി. ഭാര്യ: ജമീല (ചൂരപ്പട്ട). മക്കൾ: സഹാന ഹാഷ്മി (തിരൂർ നഗരസഭ ജീവനക്കാരി), സഹല ഫർവിൻ. മരുമകൻ: ഫസൽ (മുണ്ടക്കുളം). സഹോദരങ്ങൾ: അബ്ദുൽ കരീം, മുഹമ്മദ്, വീരാൻ, അബൂബക്കർ, ആയിശ, ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഓമാനൂർ വലിയ ജുമാ മസ്ജിദിൽ.