നീലേശ്വരം: ചായ്യോം പെൻഷൻ മുക്കിലെ റിട്ട. പഞ്ചായത്ത് സെക്രട്ടറി കെ.വി. അമ്പാടി കുഞ്ഞി (87) നിര്യാതനായി. ഭാര്യ: കെ.പി. പാറു. സഹോദരങ്ങൾ: ജാനകി (ചായ്യോത്ത്), പരേതരായ അപ്പുട്ടി മാസ്റ്റർ, കുഞ്ഞമ്പു, ചെമ്മരത്തി, വെള്ളച്ചി, കുഞ്ഞി പാറ്റ.