പാനൂർ: കൂരാറ കുന്നോത്ത് മുക്കിന് സമീപം പരേതനായ പി.എം. നാണുവിന്റെ ഭാര്യ പോതിയുള്ളതിൽ മീത്തൽ ജാനു (81) നിര്യാതയായി. മക്കൾ: സതി, സതീശൻ, സജിനി. മരുമക്കൾ: ടി. നാണു മാസ്റ്റർ (പുറമേരി), ഷൈജ (സഹ്റാ പബ്ലിക് സ്കൂൾ, മൊകേരി), സഞ്ജീവൻ (കണ്ണൂർ പുതിയതെരു). സഹോദരങ്ങൾ: ശാന്ത (ചെമ്മരത്തൂർ), പരേതരായ ദേവി (ചെമ്മരത്തൂർ), കുഞ്ഞിക്കണ്ണൻ മാസ്റ്റർ (പുതുപ്പണം), നാണി (തൂണേരി), ശാരദ (പുതുപ്പണം), മാധവി (നരിപ്പറ്റ).