നീലേശ്വരം: പള്ളിക്കര ജുമാ മസ്ജിദിന് സമീപത്തെ പരേതനായ കെ.എം. കുഞ്ഞഹമ്മദ് ഹാജിയുടെയും നബീസയുടെയും മകൻ അബ്ദുൽ റഷീദ് (48) നിര്യാതനായി. സഹോദരങ്ങൾ: റസിയ, ഫദിൽ, റഹ്മത്ത്, ഹാരിസ്,ഫിയ, ശിഹാബ്, സഹീർ,ജസീല.