വിളമ്പുകണ്ടം: മലങ്കര കരിനാര കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ എൻ.ടി. പത്മാവതി അക്കമ്മ (79) നിര്യാതയായി. മക്കൾ: എൻ.ടി. ഗോപാലകൃഷ്ണൻ (റിട്ട. സബ് ഇൻസ്പെക്ടർ), എൻ.ടി. ബിന (പോസ്റ്റ് ഓഫിസ്, പനമരം), അഡ്വ. എൻ.ടി. രേഖ, എൻ.ടി. രാമകൃഷ്ണൻ. മരുമക്കൾ: കെ. ബിന്ദു (റവന്യൂ വകുപ്പ്, പാലക്കാട്), മോഹൻ രാജ് (വിമുക്ത ഭടൻ), ആനന്ദ കൃഷ്ണൻ (വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട്), സി. രേണുക. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.