ബാലരാമപുരം: കല്ലിയൂർ മായ ഭവനിൽ പരേതനായ സുകുമാരൻനായരുടെ മകൾ രാധാമണി (66) നിര്യാതയായി. മക്കൾ: മനോജ്കുമാർ (മണികണ്ഠൻ), മായ. മരുമക്കൾ: വൈഷ്ണവി, ശിവപ്രസാദ് (ഉണ്ണി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.