കിഴിശ്ശേരി: റിട്ട. ജില്ല ട്രഷറി ഓഫിസര്‍ പെരിങ്ങാടന്‍ അഹമ്മദ് (85) നിര്യാതനായി. കിഴിശ്ശേരി മസ്ജിദ് റഹ്മാന് മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: ഷാനവാസ്, നൗഫല്‍, സലീന. മരുമക്കള്‍: ഡോ. അബ്ദുല്‍ കരീം (ബീച്ച് ഹോസ്പിറ്റല്‍, കോഴിക്കോട്), ഷഹനാസ്, സലീന.